കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ കഴിയുന്ന കിടപ്പു രോഗികൾക്ക് ഓക്സിജൻ നേരിട്ടെത്തിക്കുന്ന പദ്ധതിക്കാണ് ഇതുവഴി ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്.
കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 83 ആളുകളെ മാറ്റിപ്പാർപ്പിച്ചു.