വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്ന് ഹൈക്കോടതി.
കൊവിഡ് കാലത്ത് ആകാശത്തൊരു കല്യാണം . തമിഴ്നാട്ടിലെ മധുരയിലാണ് ചാർട്ടേർഡ് വിമാനത്തിൽ കല്യാണം നടന്നത് .