വിവാഹവേദിയിൽ വിവാദ നടപടി; മാപ്പുപറഞ്ഞ് കളക്ടർ. വെസ്റ്റ് ത്രിപുരയില്‍ വിവാഹവേദി സീൽ ചെയ്തതിനെ തുടർന്ന് കളക്ടറും ബന്ധുക്കളും തമ്മിൽ കയ്യേറ്റം.