18 കോടിയുടെ മരുന്നെത്തും മുന്നേ ഇമ്രാൻ മടങ്ങി. മൂന്നു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്നു ഇമ്രാൻ.