ഡി ആർ ഡി ഒ വികസിപ്പിച്ചെടുത്ത കൊവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതൽ രോഗികളിലേക്ക്. ഡി ഡിയോക്സി -ഡി-ഗ്ലൂക്കോസ് അഥവാ 2 ഡി ജി എന്നാണ് മരുന്നിന്റെ പേര്.