ഒളിമ്പിക്സ് നീന്തലിന് യോഗ്യത നേടി മലയാളി താരം സജൻ പ്രകാശ് നീന്തലിൽ ഒളിമ്പിക്സ് യോഗ്യത നേരിട്ട് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സജൻ.