ജാവലിൻ ത്രോയിൽ പ്രതീക്ഷയായി നീരജ് ചോപ്ര. നിലവിൽ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം എറിഞ്ഞാണ് താരം ഫൈനലിന് യോഗ്യത നേടിയത്.