പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കി. ജനകീയാസൂത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,86,500 രൂപ ചെലവഴിച്ച് 25 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പുകള്‍ നല്‍കിയത്.
ചാലക്കുടി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 46 മൊബൈല്‍ ഫോണുകള്‍ നല്‍കി.