ആദിവാസി വിദ്യാർഥികൾക്ക് പഠനസൗകര്യം ലഭ്യമാക്കിയെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. 20,500 ഓളം ആദിവാസി വിദ്യാർഥികൾക്കാണ് പഠനസൗകര്യം ലഭ്യമാക്കിയത്.