റോഡുകളെപ്പറ്റി പരാതിയറിയിക്കാൻ ഇനി മൊബൈൽ ആപ്പ്. റോഡുകളിലെ ശോചനീയാവസ്ഥയും പരാതികളും ഇനി ആപ്പിലൂടെ അറിയാം.
കോൺഗ്രസിനു പിന്നാലെ മുസ്‌ലിംലീഗും നേതൃമാറ്റങ്ങളിലേക്ക്. അണികളിൽനിന്നും പൊതു സമൂഹത്തിൽ നിന്നുമുയരുന്ന വിമർശനങ്ങൾ ഉൾക്കൊണ്ടാണ് തലമുറമാറ്റം ഉൾപ്പെടെയുള്ള പുതിയ നീക്കം.