ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലും വനിതയിലൂടെ. ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്നിലൂടെ മെഡൽ ഉറപ്പിച്ചു.
ട്വന്റി 20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. ഇന്ത്യക്കെതിരെ 33 പന്ത് ബാക്കി നിൽക്കേ മൂന്നു വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കാണാൻ ലങ്കക്കായി.