100 പോൾ പൊസിഷനുകൾ സ്വന്തമാക്കി ലൂയിസ് ഹാമിൽട്ടൺ. ഏറ്റവും കൂടുതൽ പോൾ പൊസിഷനുകൾ നേടുന്ന ഡ്രൈവറെന്ന നേട്ടം ലൂയിസ് ഹാമിൽട്ടൻ സ്വന്തമാക്കി.
താരങ്ങൾക്ക് കൊവിഡ്; ഐപിഎൽ മത്സരം മാറ്റിവെച്ചു. ഐ പി എല്ലിൽ തരങ്ങൾക്ക് കൊവിഡ്; കൊൽക്കത്ത - ബാംഗ്ലൂർ മത്സരം മാറ്റിവെച്ചു.