ഇതിഹാസ താരം മില്‍ഖാ സിങ് അന്തരിച്ചു. ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ് (91) അന്തരിച്ചു. കൊവിഡിനെ തുടർന്നുണ്ടായ സങ്കീർണതകളാണ് മരണ കാരണം.