ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ചെൽസി. മാഞ്ചെസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ചെൽസി ലീഗ് കിരീടം സ്വന്തമാക്കിയത്.
യൂറോ കപ്പിനുള്ള ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഫ്രാങ്ക് ഡി ബോയർ. ജൂൺ 13ന് ഉക്രെയ്‌നെതിരെയാണ് ഹോളണ്ടിന്റെ ആദ്യ മത്സരം.