കലാ സാഹിത്യസംഘം ഖാസി നസ്‌റുൽ ഇസ്ലാം യൂണിറ്റും നാട്ടകം സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച കലാപരിപാടികളുടെ സമ്മാനദാനം നിർവഹിച്ചു.
തളിക്കുളത്ത് ജനകീയാസൂത്രണം രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ജനകീയാസൂത്രണം ആരംഭിച്ചതു മുതലുള്ള 25 വർഷകാലത്തെ മുഴുവൻ ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയുമാണ് ആദരിക്കുന്നത്.