തളിക്കുളം ഗ്രാമ പഞ്ചായത്തിൽ കർഷക ദിനാചാരണവും ഓണചന്ത ഉദ്ഘാടനവും നടത്തി. വ്യത്യസ്ത കൃഷികളിൽ മികവു തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട 10 കർഷകരെയും ചടങ്ങിൽ ആദരിച്ചു.