ആക്ടീവ് കേസുകളിൽ മൂന്നാമതായി കേരളം. രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം മൂന്നാമത്.
ആഘോഷങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് രാജ്ഭവനില്‍ നടത്താൻ ആലോചന. തലസ്ഥാനത്ത് ആഘോഷങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് രാജ്ഭവനില്‍ നടത്താന്‍ ആലോചന.