കൊവിഡ് വാക്സിനേഷനിൽ നിയന്ത്രണങ്ങൾ; സ്പോട്ട് രജിസ്ട്രേഷൻ നിർത്തിവെച്ചു. കൊവിഡ് 19 വാക്സിനേഷനിൽ നിയന്ത്രണങ്ങൾ കർശനമാക്കി.
വീട്ടിലിരുന്ന് ചികിത്സ നേടാം; ഓൺലൈൻ ഒ പി സേവനങ്ങളുമായി ഇ സഞ്ജീവനി. വീട്ടില്‍ ഇരുന്നുകൊണ്ട് ചികിത്സ തേടാന്‍ സര്‍ക്കാരിന്റെ സംവിധാനമായ ഇ സഞ്ജീവനിയില്‍ സ്പെഷ്യാലിറ്റി ടെലി മെഡിസിന് ഒപികള്‍ സജ്ജമാക്കി.