തൃപ്രയാര്‍ ചലച്ചിത്രമേളക്ക് മാർച്ച് 31-ന് തിരിതെളിയും; സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും നവാഗത സംവിധായകനുള്ള പ്രഥമ കിഷോര്‍കുമാര്‍ പുരസ്‌കാരം സാനു ജോണ്‍ വര്‍ഗീസിന് കെ എം കമല്‍ സമ്മാനിക്കും