രണ്ടാഴ്ചക്കാലമായി അപകടം പറ്റിയ കാലിൽ പുഴുവരിച്ചു കിടന്നിരുന്ന അനാഥനായ നടവരമ്പ് സ്വദേശി സുബ്രഹ്മണ്യന് കൈത്താങ്ങായി എം എൽ എ ഹെൽപ്പ് ലൈൻ.
44ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക്; രോഗികള്‍ 1.86 ലക്ഷം. ചികിത്സയിലുള്ളവര്‍ 24 ലക്ഷത്തില്‍ താഴെ.