ജനകീയ ഹോട്ടലായ 'ജാതിക്ക' വിളമ്പിയത് മൂവ്വായിരം ഭക്ഷണപ്പൊതികള്‍. ജില്ലയില്‍ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ക്ക് മാതൃകയാവുകയാണ് കൊടുങ്ങല്ലൂരിലെ 'ജാതിക്ക'.