ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും റവന്യൂ മന്ത്രി കെ രാജന്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ കഴിയുന്ന കിടപ്പു രോഗികൾക്ക് ഓക്സിജൻ നേരിട്ടെത്തിക്കുന്ന പദ്ധതിക്കാണ് ഇതുവഴി ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്.