തൃശ്ശൂര്‍ ജില്ലയില്‍ 2404 പേര്‍ക്ക് കൂടി കൊവിഡ്, 7353 പേര് രോഗമുക്തരായി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.19%.
നാട്ടിക ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ അണുവിമുക്ത ഗ്രാമം ആക്കുന്നതിന്റെ പ്രവർത്തനം ആരംഭിച്ചു . എം പീസ് കൊവിഡ് കെയറും, ശിഹാബ് തങ്ങൾ കെയർ സെന്ററും സംയുക്തമായി ഫോഗിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു.