ഗവ. മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാൻ്റിൻ്റെ പ്രവർത്തനം വീണ്ടും തകരാറിലായി.
ചിമ്മിനി ഡാമിൻ്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുക്കുന്നതിനാൽ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.