വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസവും ഓഹരി വിപണിയിൽ കുതിപ്പ്. നിഫ്റ്റി 15,000വും സെൻസെക്സ് 50,000വും കടന്നു.
പി പി ഇ കിറ്റുകളും പൾസ് ഓക്സിമീറ്ററുകളും കൈമാറി. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിൻ്റെ ഭാഗമായി പി പി ഇ കിറ്റുകളും പൾസ് ഓക്സിമീറ്ററുകളും കൈമാറി.