തൃശൂർ പൂരം: സ്ഥിതിഗതികൾ വിലയിരുത്തി കളക്ടർ എസ് ഷാനവാസ്. തൃശൂർ പൂരത്തിന്റെ സ്ഥിതിഗതികൾ ജില്ലാ കലക്ടർ എസ് ഷാനവാസ് നേരിട്ടെത്തി വിലയിരുത്തി.