നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളിത്തുറന്നു; പൂരത്തിന് വിളംബരമായി. തൃശ്ശൂരിൽ പൂരവിളംബര ചടങ്ങ് തുടങ്ങി.