തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്‌പാ തട്ടിപ്പ്. 46 പേരുടെ ആധാരത്തിന്മേലുള്ള വായ്‌പ തുക പോയത് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്.
വലപ്പാട് ഗ്രാമ പഞ്ചായത്തിൽ 2020 - 21 വാർഷിക പദ്ധതി ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.