തൃശ്ശൂര്‍ ജില്ലയില്‍ 1486 പേര്‍ക്ക് കൂടി കൊവിഡ്, 1539 പേര്‍ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.71% ആണ്.
എസ് എസ് എൽ സി വിജയികൾക്ക് അന്തിക്കാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ ഒൻപതാം വാർഡിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി.