പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം.
കോതകുളത്ത് സംയുക്ത ട്രേയ്ഡ് യൂണിയന്റെ നേതൃത്വത്തിൽ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ചക്ര സ്തംഭന സമരം നടത്തി.