വീട്ടിലിരുന്നും വായിക്കാം; പെരിഞ്ചേരി എ എല്‍ പി സ്കൂളില്‍ പുസ്തകവണ്ടിക്ക് തുടക്കമായി. പുസ്തകങ്ങൾ വീട്ടിലെത്തിച്ച് പെരിഞ്ചേരി എ എല്‍ പി സ്കൂളിലെ പുസ്തകവണ്ടി.