നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വന കിറ്റ്. നിര്‍ധനരായ പെയിന്‍ ആന്‍റ് പാലിയേറ്റിവ് കിടപ്പ് രോഗികള്‍ക്കുള്ള സാന്ത്വന കിറ്റ് വിതരണം ചെയ്ത് കൊടകര പഞ്ചായത്ത്.