കൊവിഡ് പ്രതിരോധം: ഗ്രാമപഞ്ചായത്തുകൾക്ക് ചാവക്കാട് ബ്ലോക്കിന്റെ കരുതൽ. ഗ്രാമപഞ്ചായത്തുകൾക്ക് കൊവിഡ് പ്രതിരോധത്തിനായി 5 ലക്ഷം രൂപ മാറ്റിവെച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്.