കാർഷികോൽപാദന സാധ്യതകൾ മെച്ചപ്പെടുത്തി മുല്ലശ്ശേരിയിൽ ഓപ്പറേഷൻ കോൾ ഡബിൾ. ഓപ്പറേഷൻ കോൾ ഡബിൾ പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരിയിൽ നെൽകൃഷി ചെയ്തു.