വയോജനങ്ങള്‍ക്ക് ആശ്വാസമായി വയോമിത്രം പദ്ധതി. സംസ്ഥാന സര്‍ക്കാരിന്‍റെ വയോജന ക്ഷേമ രംഗത്ത് ആരോഗ്യ പരിരക്ഷ ഉറപ്പക്കുന്ന പദ്ധതിയാണ് വയോമിത്രം.
വളരെ അപൂർവമായ സഹസ്രദള പത്മം നാട്ടികയിൽ . നാട്ടികയിലെ പ്രയാഗ എന്ന വീട്ടുധ്യാനത്തിൽ ആണ് അപൂർവ ഇനം താമര വിരിഞ്ഞത്