ഒരു കുടന്ന പൂവും ഒരു കുട്ട പച്ചക്കറിയും പദ്ധതിയുമായി കാമധേനു ക്ഷീരസംഘം. വലപ്പാട് കാമധേനു ക്ഷീര സംഘത്തിന്റെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധ നേടി.