പ്രവർത്തന മികവിൽ തൃശൂർ ജില്ലയിലെ കരുതൽവാസ കേന്ദ്രങ്ങൾ. കൊവിഡ് പോസിറ്റീവ് ആയവർക്കും വലിയ വീടോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തവർക്കും ആശ്രയമാവുകയാണ് ജില്ലയിലെ കരുതൽവാസ കേന്ദ്രങ്ങൾ.