സ്പെഷ്യൽ ജാഗ്രതാ കേന്ദ്രങ്ങളുമായി ഗുരുവായൂർ. നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഹെൽപ് ഡെസ്ക്കും കൺട്രോൾ റൂമും ജനങ്ങൾക്ക് ആശ്വാസമേകുന്നു.