തൃശ്ശൂര്‍ ജില്ലയില്‍ 1134 പേര്‍ക്ക് കൂടി കൊവിഡ്, 1133 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.66% ആണ്.
കേരളത്തില്‍ ഇന്ന് 11,546 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്.