പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ വിലയിരുത്തുന്ന രീതി പത്തു ദിവസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. പരീക്ഷ റദ്ദാക്കിയ സംസ്ഥാന ബോർഡുകൾ ഇന്റേണൽ അസൈമെന്റ് ഫലം ജൂലായ് 31-നകം പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി.