ശബരിമലയിലെ ദേവസ്വം ബോർഡും വനംവകുപ്പും തമ്മിലുള്ള തർക്കത്തിന് പരിഹാരമാകുന്നു. 171 സെന്റുവീതം പരസ്പരം വിട്ടുനൽകാൻ ബോർഡും വനംവകുപ്പും ധാരണയിലെത്തി.