18നും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിന്‍ സംസ്ഥാനങ്ങള്‍ കമ്പനികളിൽ നിന്ന് നേരിട്ടുവാങ്ങി കുത്തിവയ്ക്കണമെന്ന മുന്‍ നിലപാടില്‍ നിന്നാണ് കേന്ദ്രം പിന്മാറി.
രേഖകൾ ഹാജരാക്കുന്നവർക്ക് വാക്‌സിൻ ലഭ്യമാക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.