യൂറോ കപ്പിനുള്ള ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഫ്രാങ്ക് ഡി ബോയർ. ജൂൺ 13ന് ഉക്രെയ്‌നെതിരെയാണ് ഹോളണ്ടിന്റെ ആദ്യ മത്സരം.
സ്മാർട്ട് കിച്ചൺ പദ്ധതിക്ക് തുടക്കമായി. ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കുന്നതിന്റെ ഭാഗമായ സ്മാർട്ട് കിച്ചൺ പദ്ധതിക്ക് തുടക്കമിട്ടതായി മുഖ്യമന്ത്രി.