2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് ഇന്ത്യൻ സൈന്യം. അതിർത്തിയിൽ തിരച്ചില്‍ നടത്തുന്നതിനിടയിൽ ആണ് ആക്രമണം ഉണ്ടായത്.