കേരളത്തിൽ കൊവിഡ് ഒരാളിൽ നിന്ന് 1.2 ആളുകളിലേക്ക് എന്ന നിരക്കിൽ കൂടിയതായി കേന്ദ്രം. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് വ്യാപനം കൂടിയ ജില്ലകൾ.