സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കം കൂടുതൽ സുതാര്യവും വേഗത്തിലുമാക്കാൻ ഏകീകൃത സംവിധാനം വരുന്നു. കേരള സ്റ്റേറ്റ് യൂണിഫൈഡ് കമ്യൂണിക്കേഷൻ സർവീസ് എന്ന പ്ലാറ്റ്‌ഫോം സി-ഡിറ്റാണ് വികസിപ്പിക്കുക.