ബുധനാഴ്ച സര്‍വീസില്‍ നിന്നു വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം സമ്മാനിച്ചു.
വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ രജിസ്റ്റർ ചെയ്ത ഏജൻസി വഴി ആപ് ഉടൻ നിലവിൽ വരും.