പ്രീതി സിൻ്റയ്ക്കും പങ്കാളിയായ ജീൻ ഗുഡ് ഇനഫിനും ഇരട്ടക്കുട്ടികൾ പിറന്നു. ജയ് എന്നും ജിയ എന്നുമാണ് കുട്ടികളുടെ പേരുകൾ. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുട്ടികൾ പിറന്നിരിക്കുന്നത്.

അസാധാരണ കഴിവുകളുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ''ഉജ്ജ്വല ബാല്യം 2020'' പുരസ്കാര ജേതാക്കളെ അനുമോദിച്ചു.