തൃശൂർ പൂരം; 85 ആനകളുടെ ആദ്യ പട്ടിക ദേവസ്വങ്ങൾ പുറത്തു വിട്ടു ആനകളുടെ സാധ്യതാ പട്ടികയിൽ എറണാകുളം ശ്രീകുമാർ പാറമേക്കാവിന്, കുട്ടൻകുളങ്ങര അർജുനൻ തിരുവമ്പാടിക്ക്