തൃശ്ശൂര്‍ ജില്ലയില്‍ 2472 പേര്‍ക്ക് കൂടി കൊവിഡ്, 2815 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.46% ആണ്.
രാജീവ്ഗാന്ധി സാംസ്കാരികവേദി ഗ്ലോബൽ കമ്മറ്റിയുടെ ചികിത്സ സഹായം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മിനിക്ക് കൈമാറി.